പയ്യന്നൂർ: രാമന്തളി മഹാത്മ സ്മാരക കൾചറൽ സെന്ററിനു സമീപത്തെ റിട്ട. ബി. എസ്.എൻ.എൽ ഓഫിസ് സൂപ്രണ്ട് പി.വി. സഹദേവൻ (62) നിര്യാതനായി. ഭാര്യ: കോടിയത്ത് വടക്കെ വീട്ടിൽ ലത. മക്കൾ: അരുൺദേവ്, രേണുക (യു.എസ്.എ). മരുമകൻ: ജോഗേഷ് (യു.എസ്.എ). സഹോദരങ്ങൾ: ശ്രീധരൻ, നളിനി, പരേതനായ മാധവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് രാമന്തളി സമുദായ ശ്മശാനത്തിൽ.