ഏഴിലോട്: എടാട്ട് പറമ്പത്ത് സാംസ്കാരിക നിലയത്തിനു സമീപത്തെ തെയ്യം കലാകാരൻ എം.വി.കൃഷ്ണൻ പണിക്കർ (82) നിര്യാതനായി. മക്കൾ: ദിലീപ് പണിക്കർ, ദീപേഷ് പണിക്കർ, ദീപ, ദിവ്യ. മരുമക്കൾ: ആശ (കടന്നപ്പള്ളി), അജിത (കുഞ്ഞിമംഗലം തെക്കുമ്പാട്), രാജൻ (രാമന്തളി), ഉണ്ണി പണിക്കർ (വട്ടോളി, കൂത്തുപറമ്പ്). സഹോദരങ്ങൾ: പരേതരായ മാണി, കുഞ്ഞിരാമൻ, കേളു പണിക്കർ, കണ്ണൻ. സഞ്ചയനം വെള്ളിയാഴ്ച.