പയ്യന്നൂർ: മഹാദേവഗ്രാമത്തിലെ പടിഞ്ഞാറെ കണ്ടമ്പത്ത് ദേവകിയമ്മ (90) തിരുപ്പൂരിൽ നിര്യാതയായി. ഭർത്താവ്: പരതേനായ ടി.എ. കൃഷ്ണപ്പൊതുവാൾ. മകൻ: പി.കെ. സുജിത്ത് കുമാർ. മരുമകൾ: കെ.യു. പ്രസീത. സഹോദരങ്ങൾ: ലക്ഷ്മിയമ്മ, പരേതരായ ശേഖരപ്പൊതുവാൾ, കുഞ്ഞങ്ങമ്മ, കുഞ്ഞിപ്പെണ്ണമ്മ.