നാദാപുരം: വെള്ളൂര്‍ കുറുബേരി കൃഷ്ണന് (63) നിര്യാതനായി. ഭാര്യ: ശോഭ. മക്കള്‍: കപില്‍ (സ്നൈഡ് സൊലൂഷന്‍സ്, തിരുവനന്തപുരം), അഖില്‍ (ഖത്തര്‍). സഹോദരങ്ങൾ: പരേതരായ ഗോപാലന്, കണ്ണന്, കുമാരന് (റിട്ട. ആര്‍മി), നാരായണി, കുഞ്ഞിരാമന്, രോഹിണി, രാജന്, ലത.