വടകര: ചോറോട് ഈസ്റ്റ് മലയിൽ നാരായണി (70) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: വിനോദൻ (ടെയ് ലർ), ബിജു, ഷാജി (ഗൾഫ്). മരുമക്കൾ: സവിത, ധന്യ, ശരണ്യ. സഹോദരങ്ങൾ: ജാനു, ശാരദ, പരേതരായ മാതു, മാധവി, കല്യാണി, ബാലൻ.