അത്തോളി: കൊങ്ങന്നൂർ പൊയിലിൽ ശോഭന (69) നിര്യാതയായി. ഭർത്താവ്: വിശ്വനാഥൻ. മക്കൾ: വിദ്യ, വിപിൻ (വെയർ ഓൺ മോട്ടോഴ്സ് പേരാമ്പ്ര). മരുമക്കൾ: സുനിൽ കുമാർ (ബഹ്റൈൻ), നീനു (പേരാമ്പ്ര).