പയ്യോളി: തോലേരി കൈതവളപ്പിൽ ഗോപാലൻ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിജിലേഷ്(സി.പി.എം തോലേരി ബ്രാഞ്ചംഗം), അനുരാഗ്. മരുമക്കൾ: രഗിന(മൂരാട്), അനയ (മണിയൂർ). സഹോദരങ്ങൾ: നാരായണൻ, രാജൻ (ബഹ്റൈൻ), മാത, ചന്ദ്രിക, പരേതനായ ബാബു.