രാമനാട്ടുകര: തോട്ടുങ്ങൽ കല്ലുവെട്ടി പറമ്പിൽ ചന്ദ്രൻ(74) നിര്യാതനായി. ഭാര്യ: കൃഷ്ണവേണി.മകൻ: മിഥുൻ. മരുമകൾ: സജീഷ. സഞ്ചയനം ഞായറാഴ്ച.