കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് പരേതനായ പടന്നക്കോട്ടിൽ ചാത്തുക്കുട്ടിയുടെ ഭാര്യ രാധ (84) നിര്യാതയായി. മക്കൾ: ഗിരിജ, രാജൻ, ശ്രീജ, ഷിബു. മരുമക്കൾ: ശശിധരൻ, സുരേഷ്, ബീന, രാജിഷ. സഞ്ചയനം ഞായറാഴ്ച.