മാവൂർ: പേരടത്തിൽ ദേവകി അമ്മ (80) നിര്യാതയായി. ഭർത്താവ്: കെ.പി. വാസുദേവൻ നായർ. മക്കൾ: ഗോപാലകൃഷ്ണൻ, ത്രിവേണി (അധ്യാപിക, ജി.എം.യു.പി സ്കുൾ ചേന്ദമംഗല്ലൂർ), ലില്ലി (ജി.എൽ.പി സ്കൂൾ വിളയിൽ പറപ്പൂർ). മരുമക്കൾ: ഉണ്ണികൃഷ്ണൻ (സി.ഐ.എസ്.എഫ്), മോഹൻദാസ് (അക്കൗണ്ടന്റ്). സഞ്ചയനം വെള്ളിയാഴ്ച.