ബാലുശ്ശേരി: കിനാലൂർ കൊറ്റിലേരി ഇബ്രാഹിം ഹാജി(88) നിര്യാതനായി. ഭാര്യ: പരേതയായ കദീജ. മക്കൾ: പരേതയായ സുബൈദ, നാസർ, ലൈല. മരുമക്കൾ: മുഹമ്മദ് (താമരശ്ശേരി), പരേതനായ പോക്കർ (കൂട്ടാലിട), സഫിയ (ഉള്ളിയേരി).