തിക്കോടി: ഹസ്സൻ മരക്കാരകത്ത് ബീവി (85) നിര്യാതയായി. മക്കൾ: കദീജ, നഫീസ, സക്കീന, ഹാജറ. മരുമക്കൾ: മഹമൂദ്, ഹംസ, മമ്മദ്, ഗഫൂർ. സഹോദരി: മറിയം.