ബാലുശ്ശേരി: പൊന്നരം തെരുവിലെ വിളക്കു പറമ്പത്ത് പരേതനായ കൃഷ്ണന്റെ മകൻ മനോജ് (53) നിര്യാതനായി. മാതാവ്: സരോജിനി. സഹോദരങ്ങൾ: ബാബു (എക്സ്. മിലിറ്ററി), പരേതയായ ഗീത (തിരുവങ്ങൂർ). സഞ്ചയനം ഞായറാഴ്ച.