കല്ലായി: പരേതനായ പാലാരി ശങ്കരൻ കുട്ടിയുടെ ഭാര്യ പാലാരി ദമയന്തി(98) നിര്യാതയായി.
മക്കൾ: ഷൺമുഖൻ, ശശിധരൻ (മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ ഓട്ടോ സെക്ഷൻ മുൻ സെക്രട്ടറി), അനിൽകുമാർ (മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ പന്നിയങ്കര മുൻ ഏരിയ സെക്രട്ടറി), മനോജ്കുമാർ, സത്യഭാമ, രാജശ്രീ, ജയശ്രീ. പരേതരായ സോമൻ പാലാരി, പ്രബല കുമാർ. സഞ്ചയനം വെള്ളിയാഴ്ച.