നാദാപുരം: ഇയ്യങ്കോട് കണിയാങ്കണ്ടി കുഞ്ഞിപ്പോക്കർ ഹാജിയുടെ ഭാര്യ മത്തത്ത് മറിയം (87) നിര്യാതയായി.മക്കൾ: മാമി, ഫാത്തിമ, സക്കീന. മരുമക്കൾ: യൂസുഫ് വല്ലടം കണ്ടിയിൽ, മമ്മു കെട്ടുങ്കൽ.