പെരുവയൽ: പെരിയങ്ങാട് മേലേപറമ്പത്ത് പുഷ്യരാഗം വസതിയിൽ സുരേഷ്കുമാർ (49) നിര്യാതനായി. ഗോപാലൻ നായരുടെയും വസന്തകുമാരിയുടെയും മകനാണ്. ഭാര്യ: നിഷിത. മക്കൾ: ആദിത്യൻ, അദ്വൈത്. സഹോദരങ്ങൾ: സുനിൽ കുമാർ, സുനിത. സഞ്ചയനം വെള്ളിയാഴ്ച.