ഫറോക്ക്: ടി.പി റോഡിലെ കയറ്റിറക്ക് തൊഴിലാളി ചെറുവണ്ണൂർ ചപ്പങ്ങൽ ഗിരീഷൻ (51) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ജോബിൻ, വൈഗ.