മുഖദാർ: അറക്കൽ തൊടുകയിൽ പരേതനായ ഹസൈനാറുടെ ഭാര്യ ജമീല (75) നിര്യാതയായി. മക്കൾ: മഖ്ബൂൽ (ദുബൈ), ഷംസാദ്, റുബീന, റംല. മരുമക്കൾ: സമദ്, അബൂബക്കർ, ഷാഫി, ഖദീജ. സഹോദരങ്ങൾ: സലീം, മുബാറക്ക്, സുബൈദ, ആത്തിക്ക, പരേതയായ കമർ ബാൻ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് മുഖദാർ മുഹയിദ്ദീൻ പള്ളിയിൽ.