പാലത്ത്: കോഴിക്കോട് കോര്പറേഷന് പാളയം സര്‍ക്കിളിലെ ശുചീകരണ തൊഴിലാളി പാലത്ത് കരുമ്പാരുകണ്ടി മീത്തല്‍ ശ്രീബാലം വീട്ടില്‍ സലില്‍കുമാര്‍ (48) നിര്യാതനായി. പിതാവ്: പരേതനായ അച്യുതന് ഏറാടി. മാതാവ്: മാളു അമ്മ. ഭാര്യ: ബിന്‍സി (മേയ്ത്ര ഹോസ്പിറ്റല്‍). മക്കള്‍: ഇന്ദ്രജിത്ത്, സൂര്യജിത്ത്. സഞ്ചയനം ഞായറാഴ്ച.