പുതിയങ്ങാടി: പരേതനായ കുരിക്കൾക്കണ്ടി കണ്ടക്കുട്ടിയുടെ മകൻ സി.കെ. പ്രകാശൻ (68) നിര്യാതനായി.
ഭാര്യ: അനിത. മക്കൾ: പ്രണവ്, അമൃത. മരുമക്കൾ: ചിത്ര, സിനു. സഹോദരങ്ങൾ: നാരായണൻ, മോഹനൻ, രാധ, വിനോദ്, പ്രമോദ്. സഞ്ചയനം വെള്ളിയാഴ്ച.