കടലുണ്ടി: സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന മണ്ണൂർ കയനിപ്പാടം തോട്ടോളി പ്രകാശൻ എന്ന മാനു (70) നിര്യാതനായി.
കടലുണ്ടി സംബോധ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കടലുണ്ടി യൂനിറ്റിലും ശിവാനന്ദ ഇന്റർനാഷനൽ യോഗ സെന്ററിലും അംഗവുമായിരുന്നു. ഭാര്യ: ഗീത. മകൾ: ഗീനു പ്രകാശ്.
മരുമകൻ: സുധീഷ് (സൺ ഹാർട്ട്, കൊച്ചി). സഹോദരങ്ങൾ: പരേതരായ ചന്തു(കടലുണ്ടി പഞ്ചായത്ത് മുൻ അംഗം), ചിന്നൻ, ചന്ദ്രൻ, മാളുക്കുട്ടി. സഞ്ചയനം: ഞായറാഴ്ച.