വലിയോറ ചിനക്കൽ സ്വദേശി പരേതനായ പറങ്ങോടത്ത് കോയക്കുട്ടി ഹാജിയുടെ മകൻ മുഹമ്മദ് അബ്ദു റസാഖ് (64 ) നിര്യാതനായി. മാതാവ് : കുട്ടിയുമ്മ ഹജ്ജുമ്മ ചോലയിൽ. ഭാര്യ: പരപ്പൻ സുബൈദ, വെന്നിയൂര്‍. സഹോദരങ്ങൾ: അഹ്മദ്, അബ്ദുൽ ഗഫൂർ, അബ്ദുസ്സമദ്, അബ്ദുൽ അസീസ്. സഹോദരിമാർ: ഖദീജ,സഫിയ, ജമീല, മൈമൂന, നിഷ.
മക്കൾ: ഡോ. റിയാസ്, റിസ്വാന, ഡോ. ജസീല, ഫാത്തിമ അമൽ (മെഡിക്കൽ വിദ്യാർഥി). മരുമക്കൾ: ഡോ. ജാസ്മിൻ, ബാസിത്ത്, ഇംറാൻ.