പട്ടാമ്പി: പെരുമുടിയൂർ പൂതാനിയിൽ അബ്ദുറഹ്മാൻ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ ഷാർജ, ഫാസിൽ അലൈൻ, വഹീദ. മരുമക്കൾ: സിറാജ് കുപ്പൂത്ത്, ഷഹന.