പുതുനഗരം: കുളത്തുമേട് വങ്കൻ ഹൗസിൽ ഹസൻ ബാവയുടെ മകൻ അബൂതാഹിർ (47) നിര്യാതനായി. ഭാര്യ: നബീസത്ത്. മക്കൾ: റാഷിദ ബീഗം, മുഹമ്മദ് അർഷാദ്. സഹോദരങ്ങൾ: അഷ്റഫ്, സൗദാമ്മ, ഇഖ്ബാൽ, സുലൈമാൻ, ജറീന, റിയാസ്