കൽമണ്ഡപം: വടക്കുമുറി നൗഷാദ് മൻസിലിൽ പരേതനായ തമ്പി റാവുത്തറുടെ ഭാര്യ മറിയാമ്മ (86) നിര്യാതയായി. മക്കൾ: ബഷീർ, സമീന, പരേതയായ ഖമറുന്നീസ..