ഒലവക്കോട്: പരേതനായ മാളിയേക്കൽ കാജാ ഹുസൈന്റെ ഭാര്യ നൂർജഹാൻ (60) നിര്യാതയായി. മക്കൾ: സാജിത, ഷമീറ, ഹകീം. മരുമക്കൾ: ഹിദാർ മുഹമ്മദ്, ഷാനവാസ്.