നീലേശ്വരം: സെന്റ് ആൻസ് കോൺവെന്റിലെ അംഗവും സെന്റ് ആൻസ് എ.യു.പി. സ്കൂൾ മുൻ അധ്യാപികയുമായിരുന്ന സിസ്റ്റർ കാരാപറമ്പിൽ മറിയാമ്മ (സിസ്റ്റർ ഫ്രാൻസിസ് മാരി 81) നിര്യാതയായി. പരേതരായ കാരാപറമ്പിൽ ഫ്രാൻസിസിന്റെയും മേരിയുടെയും മകളാണ്. സഹോദരങ്ങൾ: റോസ് ലിൻ, ആന്റണി, ജോസ്, വർഗീസ്, പരേതരായ വിൻസന്റ്, ജേക്കബ്.