പഴയങ്ങാടി: കണ്ണോത്തെ നരിക്കോടൻ നാരായണി (85) നിര്യാതയായി. ഭർത്താവ്: മണ്ട്യൻ കുഞ്ഞമ്പു. മക്കൾ: രാമദാസൻ (വിമുക്ത ഭടൻ, സി.പി.ഐ കണ്ണോം ബ്രാഞ്ചംഗം), സത്യവതി, രോഹിണി. മരുമക്കൾ: ജാനകി (റിട്ട. സബ് രജിസ്ട്രാർ, വെങ്ങര), ദാമോദരൻ (തേറണ്ടി), ഉത്തമൻ (നെരുവമ്പ്രം). സഹോദരങ്ങൾ: യശോദ (മൂലക്കീൽ), ജാനകി (ചെങ്ങൽ), പരേതരായ നാരായണൻ, മാധവി.