മയ്യിൽ: കാട്ടിലെപീടികക്ക് സമീപത്തെ പണ്ണേരി നാണി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: ബാലകൃഷ്ണൻ, ശൈലജ, സജീവൻ, പരേതരായ രാഘവൻ, ഷൈജ. മരുമക്കൾ: വനജ, ഉണ്ണികൃഷ്ണൻ, ഷംന, പരേതനായ രാമചന്ദ്രൻ.