പഴയങ്ങാടി: അതിയടം പാലോട്ടുകാവിനു സമീപത്തെ മുണ്ടയാട്ട് പത്മനാഭൻ (90) നിര്യാതനായി. ചെന്നൈ ഷോ വാലിസ് കമ്പനിയിൽ സീനിയർ ഓഫിസറായിരുന്നു.ഭാര്യ: പരേതയായ വിമല. മകൻ: ശ്യാംമോഹൻ (ചെന്നൈ). മരുമകൾ: രാഖി (ഒമാൻ). സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ (യു.എസ്.എ), ഡോ. മുകുന്ദൻ (പയ്യന്നൂർ), പരേതരായ നാരായണൻ, രാജലക്ഷ്മി (റിട്ട. ഹെഡ്മിസ്ട്രസ്, ചെറുകുന്ന് ദയമ്മാടം യു.പി സ്കൂൾ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് അതിയടം സ്വർഗതീരത്ത്.