പെരിങ്ങത്തൂർ: പൗരമുഖ്യനും ജനതാദൾ നേതാവുമായിരുന്ന പരേതനായ നന്തോത്ത് ഉമ്മർ കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (94) നിര്യാതയായി. മക്കൾ: മമ്മത്, ആയിഷ, ജമീല, സുനൈസ, പരേതനായ നന്തോത്ത് പകൃകുട്ടി ഹാജി. മരുമക്കൾ: പുത്തൻപുരയിൽ അബൂബക്കർ ഹാജി (കുന്നുമ്മക്കര ), നുച്ചിക്കാട്ട് ഹസൻ, ആയിശ ഇട്ടാപ്പള്ളിയിൽ, അസ്മ (ചാലക്കര), പരേതരായ ചെറുവാലിൽ യൂസഫ് (പാലത്തായി), ചാത്തോത്ത് ആയിശ (കരിയാട്). സഹോദരൻ: പരേതനായ കാളേരി മഠത്തിൽ മമ്മത് (കരിയാട്). മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് പുല്ലൂക്കര മഹല്ല് ജുമാമസ്ജിദിൽ നടക്കും.