ചക്കരക്കല്ല്: മണിക്കോത്ത് ഹൗസിൽ താമസിക്കുന്ന ചത്തുമ്മാർ മാർക്കണ്ടി മൈഥിലി (78) നിര്യാതയായി. ഭർത്താവ്: പരേതനായ മണിക്കോത്ത് രാഘവൻ. മക്കൾ: അജിത (ബിൽഡിങ് മെ റ്റീരിയൽ കോ. ഓപ് സൊസൈറ്റി ചക്കരക്കല്ല്, മുൻ വാർഡ് മെംബർ), അനിലേഷ് (ഡ്രൈവർ ചക്കരക്കല്ല്), രജിത, ലസിത. മരുമക്കൾ: സുരേന്ദ്രൻ, സായി കിഷോർ, സനീഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് പയ്യാമ്പലത്ത്.