ഇരിട്ടി: ചെടിക്കുളത്തെ പൊയിലൻ ഹംസ ഹാജി (69) നിര്യാതനായി. ഭാര്യ: അസ്മ പെരുന്തയിൽ. മക്കൾ: ബഷീർ ഹാജി (ജന. സെക്രട്ടറി ചെടിക്കുളം മഹല്ല് കമ്മിറ്റി), മഹ്റുന്നിസ, ഇർഷാദ്, സാബിർ, തൻവീർ (മൂന്ന് പേരും സൗദി). മരുമക്കൾ: യൂസുഫ് (സൗദി), ഷക്കീല, അസ്ന, സഹാദ.