പാനൂർ: നിള്ളങ്ങലിലെ തരിപ്പയുള്ളപറമ്പത്ത് ജനീഷ് (47) നിര്യാതനായി. പത്മാവതിയുടെയും പരേതനായ ഗോപാലന്റെയും മകനാണ്. ഭാര്യ: ഷിജിന. മകൻ: ധ്യാൻ ജെ. സഹോദരങ്ങൾ: ജതീഷ് (വുഡ് മാൾ ഫർണിച്ചർ പാത്തിപ്പാലം). ജഷിന (കൊട്ടയോടി).