ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ കരീക്കുന്ന് റോഡിൽ ശൈലൻപീടികക്ക് സമീപം ലക്ഷ്മിയം വീട്ടിൽ ചെള്ളത്ത് കോട്ടായി ശശികല (64 -ഷെർളി) നിര്യാതയായി. പിതാവ്: പരേതനായ കോട്ടായി ഗോപാലൻ. മാതാവ്: പരേതയായ ലക്ഷ്മി.ഭർത്താവ്: പരേതനായ കെ.വി. നാരായണൻ. മക്കൾ: നവേഷ് (ബിസിനസ്), ഉന്മേഷ് (റെയിൽവേ). മരുമകൾ: രേണു. സഹോദരങ്ങൾ: കമല, പുഷ്പവല്ലി, പ്രദീപൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.