പെരളശ്ശേരി: കോട്ടം വയലിൽ പുരയിൽ ലീല (74) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: ലസി, ജഗദീഷ്. മരുമകൻ: ഭരതൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പയ്യാമ്പലം ശ്മശാനത്തിൽ.