പാവന്നൂർമൊട്ട: വടുവൻകുളം അമിഞ്ചേരിയിലെ കുന്നുമ്പ്രത്ത് നാരായണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ തോരപ്പനം നാരായണൻ. മക്കൾ: ഓമന, തങ്കമണി, വിലാസിനി, സുശീല, സുരേഷ് ബാബു, രമേശൻ, ബാലകൃഷ്ണൻ. മരുമക്കൾ: ചന്ദ്രൻ, കനകവല്ലി, ഹൈമ, പ്രിയ, പരേതരായ രാഘവൻ (ചെക്കിക്കുളം), നാരായണൻ (കയരളം), ശ്രീധരൻ (കൊളോളം).