ശശീന്ദ്രൻകൂത്തുപറമ്പ്: കൈതേരി കപ്പണ സാസ് നിവാസിൽ കടത്തനാടൻ ശശീന്ദ്രൻ (സാസ് ശശി -63) നിര്യാതനായി. കൂത്തുപറമ്പിലെ സാസ് സ്റ്റുഡിയോ പാർട്ണറും കൂത്തുപറമ്പ് സ്റ്റേഡിയം ബ്രദേഴ്സ് ക്ലബ് ജോയന്റ് സെക്രട്ടറിയുമായിരുന്നു. പിതാവ്: പരേതനായ കൃഷ്ണൻ (ജ്യോതി സ്റ്റുഡിയോ, കൂത്തുപറമ്പ്). മാതാവ്: ദേവി. ഭാര്യ: രജിന. മക്കൾ: ആഷിക്ക് ലാൽ (ദുബൈ), ആതിര (ഐ.ടി, ബംഗളൂരു). മരുമകൻ: ആദിത്യൻ (ദുബൈ). സഹോദരങ്ങൾ: വസന്ത, ബാബുരാജ് (ജ്യോതി ഫോട്ടോസ്, കൂത്തുപറമ്പ്), പരേതനായ ശിവദാസൻ.