പുൽപള്ളി: കോളറാട്ടുകുന്ന് വാഴപ്പറമ്പിൽ മറിയാമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: മിനി, രാജേഷ്, പരേതയായ ലിസി. മരുമക്കൾ: രാജൻ, സബിത. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുൽപള്ളി സെന്റ് ജോർജ് യാക്കോബായ സിംഹാസന കത്തീഡ്രലിൽ.