കുറ്റിക്കാട്ടൂർ: പൈങ്ങോട്ടുപുറം കുറ്റിപ്പുറത്ത് മുഹമ്മദ് കുട്ടിയുടെ ഭാര്യ ഇയ്യക്കണ്ടി സുഹറ (58) നിര്യാതയായി. മക്കൾ: നസീറ, ആബിദ, നസീല. മരുമക്കൾ: സൈത ഉമ്മർ കുറ്റിക്കടവ്, ജുനൈസ് തലശ്ശേരി, നിജാസ് പാവങ്ങാട് (ബഹ്റൈൻ). സഹോദരങ്ങൾ: അബ്ദുസ്സലാം കുറ്റിപ്പുറത്ത്, അഷ്റഫ്.