ബാലുശ്ശേരി: കോട്ട ശിവക്ഷേത്രത്തിനു സമീപം കൊല്ലിയേലത്ത് ശശി (58) നിര്യാതനായി. ഭാര്യ: പുഷ്പ (കെ.സി ഫ്യൂവൽസ് അറപ്പീടിക). മക്കൾ: രഞ്ജിത്ത്, രോഷിത്ത്. മരുമകൾ: അശ്വതി. സഹോദരങ്ങൾ: പെണ്ണുക്കുട്ടി, കൃഷ്ണൻ, സുരേന്ദ്രൻ, ആനന്ദൻ (റിട്ട. നഴ്സിങ് അസിസ്റ്റന്റ്, താലൂക്ക് ഹോസ്പിറ്റൽ ബാലുശ്ശേരി), പരേതനായ ചന്ദ്രൻ. സഞ്ചയനം തിങ്കളാഴ്ച.