ചാത്തമംഗലം: നായർകുഴി കൊലോംതൊടികയിൽ ലോഹിതാക്ഷൻ (54) നിര്യാതനായി. ഭാര്യ: ബബിത. മക്കൾ: അതുല്യ, അക്ഷയ്. മരുമകൻ: നവനീത്. സഹോദരങ്ങൾ: ശ്രീദേവി, പത്മാവതി, വിനോദ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.