കൊടുവള്ളി: പട്ടിണിക്കര കൈതാക്കുന്നുമ്മൽ പരേതനായ ഗോപാലെന്റ ഭാര്യ കല്യാണി (96) നിര്യാതയായി. മക്കൾ: പീതാംബരൻ, ഭരതൻ, ഹരിദാസൻ, ശാർങ്ഗധരൻ, സതീശൻ, ശോഭന. മരുമക്കൾ: സീന, ലസി, സുലോചന, ഷീജ, സുനിത, പരേതനായ പ്രഭാകരൻ. സംസ്കാരം രാവിലെ 10ന് കോരങ്ങാട് ശ്മശാനത്തിൽ.