എളേറ്റിൽ: പന്നിക്കോട്ടൂർ നെല്ലിക്കുന്നുമ്മൽ ഉസൈൻ (85) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബൂബക്കർ, മുഹമ്മദ് കോയ (അധ്യാപകൻ, ജി.വി.എച്ച്എസ്, ചേളാരി), മുഹ്സിൻ, ബുഷറ, അസ്മ. മരുമക്കൾ: ഹഫ്സത് (പൈമ്പാലുശ്ശേരി), സീനത്ത് (അധ്യാപിക, എ.എം.യു.പി സ്കൂൾ, കുമ്മിണിപറമ്പ്), ജംഷീന (കുട്ടമ്പൂർ), സാജിത്ത് (അമ്പലപ്പാട്), അഷ്റഫ് (തലപ്പെരുമണ്ണ).