അരീക്കാട്: ഒതയമംഗലം പറമ്പിൽ പരേതനായ ബീരാൻ ഹുസൈൻ മകൻ ഹംസത്ത് അലി (61) അറഫ ബൈത്തിൽ നിര്യാതനായി. ഭാര്യ: ഫൗസിയ. മക്കൾ: ഹസ്ലീന, ഹർഷീന, ഹർഷാദ്.മരുമക്കൾ: സെഹീർ, ജാബിർ. സഹോദരങ്ങൾ: നൗഷാദ്, ഹിദായത്തുന്നിസ, ബീവി, നൂർജഹാൻ.