കല്ലാച്ചി: വലിയപറമ്പത്ത് രാഘവൻ (80) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി (രാധ). മകൻ: അജീഷ് (മാതൃഭൂമി). മരുമകൾ: ലൈന (കൈവേലി). സഹോദരങ്ങൾ: ദേവി, കമല, ശാന്ത, ജാനു, പരേതരായ നാണു, വാസു, അശോകൻ. സംസ്കാരം രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.