പാലാഴി: സി.കെ. വേലായുധൻ (83-ചെറു പൊത്തങ്ങോട്ട് പാലാഴി പാൽക്കമ്പനി) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ബിന്ദു കുമാർ, സി.കെ. ഷീബ, പരേതനായ സജീവൻ, ഷിബു. മരുമക്കൾ: പവിത്രൻ, സ്മിത, പരേതയായ സരിത. സഹോദരങ്ങൾ: പത്മിനി, ദേവയാനി, അപ്പുട്ടി, പരേതനായ ചന്ദ്രൻ. സംസ്കാരം 10ന് പുതിയപാലം ശ്മശാനത്തിൽ.