കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ ഗോവിന്ദൻ കുട്ടി നായർ (86) നിര്യാതനായി. പരേതരായ കാനത്തിൽ രാവുണ്ണി നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ: അമ്മു അമ്മ. മക്കൾ: രമണി, മായ (ഐ.സി.ഐ.സി.ഐ ബാങ്ക്). മരുമക്കൾ: രാമകൃഷ്ണൻ (കുവൈത്ത്), ഷെറിൽ (സർവജന ഹയർസെക്കൻഡറി സ്കൂൾ, പുതുക്കോട്). സഹോദരങ്ങൾ: പത്മനാഭൻ നായർ, ബാലകൃഷ്ണൻ നായർ, ദാമോദരൻ നായർ, മാധവൻ നായർ, പരേതരായ ഗംഗാധരൻ നായർ, മീനാക്ഷി അമ്മ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.