തിരുവള്ളൂർ: കണ്ണമ്പത്ത് കര വെളുത്തപറമ്പത്ത് കുഞ്ഞിരാമൻ (70) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഗീത, ദീപ, ദിവ്യ. മരുമക്കൾ: ചന്ദ്രൻ മഠത്തിൽ, വിനീഷ് (കടമേരി), പരേതനായ ബാബു (ഓർക്കാട്ടേരി). സഹോദരങ്ങൾ: മാതു (തിരുവള്ളൂർ), നാരായണി (തറോപ്പൊയിൽ).