ചെറുവറ്റ: പിലാത്തോട്ടത്തിൽ മീത്തൽ പരേതനായ തെയ്യാണ്ടിയുടെ ഭാര്യ രായി (85) നിര്യാതയായി. മക്കൾ: സുബ്രഹ്മണ്യൻ. സഹോദരങ്ങൾ: ബാലൻ, രവീന്ദ്രൻ, ബാലൻ. മരുമകൾ: ജാനകി.